
യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർ ലൈസൻസ് സ്വന്തമാക്കി വിൻ റിസോർട്ട്
ഹോട്ടൽ,കാസിനോ ഓപ്പറേറ്ററായ വിൻ റിസോർട്ട്‌സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർ ലൈസൻസ് ലഭിച്ചു. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലാസ് വെഗാസ് ആസ്ഥാനമായുള്ള കാസിനോ സ്ഥാപനം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ആദ്യത്തെ സംയോജിത ഗെയിമിംഗ് റിസോർട്ടായി വിൻ അൽ മർജാൻ ദ്വീപ് നിർമ്മിക്കുന്നുണ്ട് . 2027-ൻ്റെ തുടക്കത്തിൽ പൊതുജനങ്ങൾക്കായി ഇത് തുറന്നുകൊടുക്കാനാണ് പദ്ധതി, അറേബ്യൻ നാടുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഏകദേശം 62 ഹെക്ടർ ദ്വീപിലാണ് മൾട്ടി ബില്യൺ ഡോളർ…