ഓസ്കർ വേദിയിൽ പൂര്‍ണനഗ്നനായി ജോണ്‍ സീന; ഡോള്‍ബി തീയറ്ററിലാകെ പൊട്ടിച്ചിരി

ഓസ്കർ വേദിയിൽ പൂര്‍ണനഗ്നനായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂ.ഡബ്യൂ.ഇ താരവും നടനുമായ ജോണ്‍ സീന. എല്ലാ തവണയും ഇതുപോലെ എന്തെങ്കിലും രസകരമായ സംഭവങ്ങൾക്ക് ഓസ്കർ വേ​ദിയാകാറുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് നഗ്നനായ ജോണ്‍ സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത് എന്നതാണ് രസം. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച ജോണ്‍ സീനയെ ജിമ്മി കിമ്മൽ നിര്‍ബന്ധിച്ചാണ് വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് നാണം മറച്ച് ജോണ്‍ സീന വേദിയില്‍ നിന്നു. 1974 ലെ ഓസ്‌കാര്‍ വേദിയിൽ ഒരു പുരുഷ…

Read More

റസ്‍ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു; വിട വാങ്ങിയത് 36-ാം വയസിൽ

ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. 36-ാം വയസിലാണ് ബ്രേ വയറ്റ് വിടപറഞ്ഞത്. ബ്രേ വയറ്റിൻറെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടൻറ് ഓഫീസർ ട്രിപിൾ എച്ചാണ് (പോൾ മൈക്കൽ ലെവിസ്‌ക്യു) സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 2009 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എൻറർടെൻമെൻറ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ബ്രേ വയറ്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റെസ്ലിംഗ് രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പ്…

Read More