‘വൗ മോം’ അമ്മമാർക്കും മക്കൾക്കും മത്സര അരങ്ങുമായി സമാജം വനിതാ വേദി

ബ​ഹ്റൈ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ അ​മ്മ​മാ​ർ​ക്കും അ​വ​രു​ടെ അ​ഞ്ചു മു​ത​ൽ 13 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​യി ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​ത​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘വൗ ​മോം’ എ​ന്ന വി​നോ​ദാ​ധി​ഷ്ഠി​ത ക​ലാ​വൈ​ജ്ഞാ​നി​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു . മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 9ന് ​ആ​രം​ഭി​ച്ച് 31ന് ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യോ​ടെ സ​മാ​പി​ക്കും. കു​ട്ടി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ലും സ്വാ​ഭാ​വ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും അ​മ്മ​മാ​ർ വ​ഹി​ക്കു​ന്ന അ​തു​ല്യ​മാ​യ പ​ങ്കി​നെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം അ​മ്മ​യും കു​ഞ്ഞും…

Read More