ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെൽനസ് റിസോർട്ട് ദുബൈയിൽ ; പ്രഖ്യാപനം നടത്തി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ

ന​ഗ​ര​ത്തി​ൽ 200 കോ​ടി ദി​ർ​ഹം ചെ​ല​വി​ൽ വെ​ൽ​ബീ​യി​ങ് റി​സോ​ർ​ട്ടും ഉ​ദ്യാ​ന​വും നി​ർ​മി​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.‘ഥീറം​ ദു​ബൈ’ എ​ന്നു​പേ​രി​ട്ട പ​ദ്ധ​തി സ​അ​ബീ​ൽ പാ​ർ​ക്കി​ൽ 2028ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വെ​ൽ​ന​സ്​ സെ​ന്റ​റാ​യി​രി​ക്കു​മി​ത്. 100 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ​റി​ൽ ഒ​രു പാ​ർ​ക്കും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും ഉ​ൾ​പ്പെ​ടും. ഇ​വി​ടെ പ്ര​തി​വ​ർ​ഷം…

Read More