
75 ലക്ഷം വിലയുള്ള വണ്ട്; ബെൻസിൻറെ വിലയുള്ള ‘പ്രാണിരാജൻ’
ഒരു കീടത്തിന് 75 ലക്ഷം രൂപ.. ലോകത്തിലെ ഏറ്റവും വിലകൂടിയ വണ്ടാണ് ‘സ്റ്റാഗ് വണ്ട്’ എന്ന ‘പ്രാണിരാജൻ’. ഇത്രയ്ക്കു വിലവരാൻ മാത്രം, എന്തു പ്രത്യേകതയാണു വണ്ടിനുള്ളതെന്നു നമുക്കു തോന്നാം. സ്റ്റാഗ് വണ്ട്, വളരെ അപൂർവമാണ്, മാത്രമല്ല ഇത് ഒരു ഭാഗ്യചിഹ്നമാണെന്ന് വിശ്വസിക്കുന്നവരും ധാരാളം. സ്റ്റാഗ് വണ്ട് ഉള്ള വീടുകളിൽ ഐശ്വര്യവും സമ്പത്തും വന്നുചേരുമെന്ന് ചിലർ വിശ്വസിക്കുന്നു. അതേസമയം, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുനിർമാണത്തിൽ പ്രധാന ചേരുവയാണ് സ്റ്റാഗ് വണ്ട്. അതുകൊണ്ടാണ് വണ്ടിന് ഇത്രയും വില. ജീവിതകാലയളവ് ലണ്ടൻ ആസ്ഥാനമായുള്ള…