വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം; ശ്രീലങ്കയെ 82 റൺസിന് തകർത്തു

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19.5 ഓവറിൽ 90 റൺസിന് ഓൾഔട്ടായി. ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 21 റൺസെടുത്ത കാവിഷ ദിൽഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറർ. അനുഷ്‌ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്….

Read More

ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം സംഘം അമേരിക്കയിലേക്ക്; കോലിയും സഞ്ജുവും പാണ്ഡ്യയും വിട്ടുനിൽക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം നാളെ യാത്ര തിരിക്കാനിരിക്കുകയാണ്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന രണ്ടാമത്തെ സംഘത്തിനൊപ്പം വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവില്ല. ഐപിഎൽ എലിമിനേറ്ററിന് ശേഷം ഒരു ഇടവേള കോലി ആവശ്യപ്പെട്ടിരുന്നു. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് പോകു എന്നാണ് സൂചന. ഇപ്പോൾ കോലി കുടുംബത്തോടൊപ്പമാണുള്ളത്. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ റോയൽസ്…

Read More

ലോകകിരീടം കൈവിട്ട് ഇന്ത്യ; ഓസീസിന് ആറാം കിരീടം

142 കോടി ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തി ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ച്വറിയുമായി ഹെഡ്(137) മുന്നിൽ നിന്ന് നയിച്ചപ്പോൾ കംഗാരുപ്പട ആറാം ലോകകിരീടം ഷെൽഫിലെത്തിച്ചു. ആറു വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം. കട്ടക്ക് കൂടെ നിന്ന മാർനസ് ലബുഷെയിനും(58) ആസ്‌ട്രേലിയൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.ഇന്ത്യ 50 ഓവറിൽ 240ന് ഓൾഔട്ടയ മത്സരത്തിൽ ഓസ്ട്രേലിയ 43 ഓവറില്‍ 241 റൺസ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. 241 എന്ന ചെറിയ സ്‌കോറിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ബൗളർമാരിലായിരുന്നു. ആ വഴിക്ക് തന്നെയാണ് പത്ത്…

Read More

ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്

ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക. ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. കന്നി ഫൈനലാണ് ആഫ്രിക്കയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബവുമ പറഞ്ഞു. ഒമ്പത് കളിയില്‍ 2685 റണ്ണാണ് അവര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയുടെ…

Read More

കൊല്ലത്ത് ലോകകപ്പ് ആഘോഷത്തിനിടെ 17-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ 17 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്.  ലോകകപ്പ് ഫൈനൽ ബിഗ്സ്‌ക്രീൻ പ്രദർശനം കഴിഞ്ഞുള്ള ആഘോഷ പ്രകടനങ്ങൾക്കിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ലോകകപ്പ് ; കരമാർഗമെത്തുന്ന വാഹനങ്ങൾ അതിർത്തിവരെ

ലോക കപ്പിനോടനുബന്ധിച്ച് കരമാർഗ്ഗം വഴി ഖത്തറിലേക്ക് എത്തുന്ന കാണികളുടെ അതിർത്തി വഴിയുള്ള പ്രവേശന നടപടികൾ സംബന്ധിച്ച കോ -ഓർഡിനേഷൻ യോഗത്തിനു സമാപമമായി. ഖത്തറിലേക്ക് എത്തുന്ന കാണികൾ വാഹനങ്ങൾ അതിർത്തിയായ അബുസംറയിൽ പാർക്ക് ചെയ്യണമെന്ന് പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റീ ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. അതിർത്തിയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. അതേസമയം പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക അനുമതിയോടെ വാഹനങ്ങൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന്നതിനാവശ്യമായ മുൻ‌കൂർ ബുക്കിംഗ് ഒക്‌ടോബർ…

Read More

ഏഷ്യകപ്പിലെ കയ്യാങ്കളിയിൽ പാക് -അഫ്ഗാൻ താരങ്ങൾക്ക് പിഴ

ഏഷ്യകപ്പ് മത്സരങ്ങൾക്കിടയിൽ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തിയതിനെ തുടർന്ന് പാക് അഫ്ഗാൻ താരങ്ങൾക് ഐസിസിഐ പിഴ ചുമത്തി. അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് മുഹമ്മദ് മാലിക്, പാക് താരം നസിം ഷാ എന്നിവരാണ് ലോക കപ്പ് മത്സരവേദിയിൽ അച്ചടക്ക ലംഘനം നടത്തിയത്. മാച്ചിന്റെ 25%ആയിരിക്കും ഇവർ പിഴയായി നൽകേണ്ടി വരിക. അവസാന ഓവറിൽ രണ്ട് സിക്സറുകളോടേ 16 റൺസ് നേടിയ തന്റെ പുറത്താകൽ അഫ്ഘാൻ താരം മാലിക് ആഘോഷിച്ചതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ആസിഫ് മാലിക്കിന് നേരെ…

Read More