സൗ​ദി അ​റേ​ബ്യ​ൻ ടൂറിസം സംരംഭങ്ങൾ മാതൃക; ലോക ടൂറിസം സംഘടന

സൗ​ദി അ​റേ​ബ്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കും പി​ന്തു​ട​രാ​ൻ ക​ഴി​യു​ന്ന മാ​തൃ​ക​യാ​ണെ​ന്ന്​ ലോ​ക ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ.ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ബു​ള്ള​റ്റി​നി​ലാ​ണ്​ ലോ​ക ടൂ​റി​സം സം​ഘ​ട​ന വി​നോ​ദ​സ​ഞ്ചാ​ര​ത്തെ കു​റി​ച്ച്​ പു​തു​ത​ല​മു​റ​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ‘ഓ​പ​ൺ സ്​​കൂ​ൾ ഫോ​ർ ടൂ​റി​സം ആ​ൻ​ഡ്​ ഹോ​സ്​​പി​റ്റാ​ലി​റ്റി’ എ​ന്ന വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ത്തെ പ്ര​ശം​സി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ഫ​ഷ​ണൽ പ്ര​വ​ണ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​യേ​റി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലും അ​നു​യോ​ജ്യ​മാ​യ മാ​തൃ​ക​ക​ളി​ലും ഒ​ന്നാ​ണി​ത്​. ടൂ​റി​സം മേ​ഖ​ല​യി​ൽ ചേ​രാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഗ്ര​ഹം ഇ​ത്​ വ​ർ​ധി​പ്പി​ക്കും….

Read More