ലോ​കാ​രോ​ഗ്യ ദി​ന​മാ​ച​രി​ച്ച്​ ബ​ഹ്​​റൈ​ൻ

ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ൽ ബ​ഹ്​​റൈ​നും പ​ങ്കാ​ളി​യാ​യി. ക​ഴി​ഞ്ഞ 25 വ​ർ​ഷം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ക്കു​റി ഒ​രു​ക്കി​യ​ത്. ഹ​മ​ദ്​ രാ​ജാ​വ്​ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ രം​ഗം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ ഈ ​മേ​ഖ​ല​യി​ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ ബ​ജ​റ്റി​ൽ മ​തി​യാ​യ തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ൽ വി​ജ​യ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത​ത്. ആ​രോ​ഗ്യ പ​രി​ച​ര​ണം സ്​​റ്റേ​റ്റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി…

Read More