
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ലോഡ്‌സ്; ഫൈനൽ ജൂൺ 11 മുതൽ
അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. 2025 ജൂൺ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ് വിഖ്യാത സ്റ്റേഡിയത്തിൽ നടക്കുക. 2023 മുതൽ 25 വരെ നടക്കുന്ന ടെസ്റ്റ് പരമ്പര സർക്കിളിൽ ഒന്നും രണ്ടും റാങ്കിങിൽ എത്തുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റമുട്ടുക. ഇതുവരെയുള്ള ടെസ്റ്റ് പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ടേബിളിൽ ഇന്ത്യ ഒന്നാമതും നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയ രണ്ടാമതുമാണ്. ഇനി ഈ വർഷം ഇന്ത്യ പ്രധാനമായി മൂന്ന് ടെസ്റ്റ്…