2025 മുതൽ അഞ്ച് വർഷത്തേക്കുള്ള FIFA അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചു

2025 മുതൽ 2029 വരെയുള്ള അടുത്ത അഞ്ച് ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകളും ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) അറിയിച്ചു.2025 മുതൽ അഞ്ച് വർഷത്തേക്കുള്ള ആൺകുട്ടികളുടെ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകളാണ് ഖത്തറിൽ വെച്ച് സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ മൊറോക്കോയിൽ വെച്ച് നടത്തുമെന്നും FIFA അറിയിച്ചു. Introducing the hosts for the next five editions of the #U17WC and…

Read More