വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കും ; ബഹ്റൈൻ തൊഴിൽ മന്ത്രാലയം

25ഓ​ളം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ക​ര​ട് ഉ​ട​ൻ കാ​ബി​ന​റ്റി​ന്റെ പ​രി​ഗ​ണ​ന​ക്ക് വ​രും. ലൈ​സ​ൻ​സും സ്‌​കി​ൽ അ​സ​സ്‌​മെ​ന്റ് ടെ​സ്റ്റി​ലെ പാ​സി​ങ് സ്‌​കോ​റും ഇ​ല്ലാ​തെ തൊ​ഴി​ൽ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ലേ​ബ​ർ ഫ​ണ്ട് (തം​കീ​ൻ), ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ബ​ഹ്‌​റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ബി.​സി.​സി.​ഐ) എ​ന്നി​വ​യ​ട​ങ്ങു​ന്ന സം​യു​ക്ത…

Read More