
കുവൈറ്റിൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു
രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ കുവൈറ്റ് മാറ്റം വരുത്താനൊരുങ്ങുന്നു. 2024 ഏപ്രിൽ 18-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, നിയുക്ത ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഈ തീരുമാനം. കുവൈറ്റിലെ തൊഴിലാളി ക്ഷാമം, ഉയർന്ന വേതനനിരക്കുകൾ എന്നിവ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. مجلس إدارة الهيئة العامة للقوى العاملة يعدل…