
സൗദിയിൽ തൊഴിൽ, താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി പൊലീസ്
സൗദിയിൽ തൊഴിൽ,താമസ,സുരക്ഷാ നിയമങ്ങൾ ലംഘിച്ചു കഴിയുന്ന വിദേശികളെ പിടികൂടി പൊലീസ്. വിവിധ ചട്ടങ്ങൾ ലംഘനം നടത്തിയ 19,710 വിദേശികളെ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പിടികൂടി. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ താമസ നിയമ ലംഘകരായ 12,961 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,177 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,572 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 979 പേർ അറസിറ്റിലായി. ഇവരിൽ 54 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം…