ലോകത്തെ അത്ഭുത കെട്ടിടം ; ബുർജ് ഖലീഫ ലോകത്തിന് മുന്നിൽ സമർപ്പിച്ചിട്ട് 15 വർഷം

ലോ​കം ചു​റ്റി​ക്കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ സ​ഞ്ചാ​രി​യു​ടെ​യും ആ​ദ്യ ല​ക്ഷ്യ​സ്ഥാ​ന​മാ​യി​രി​ക്കും ‘ബു​ർ​ജ്​ ഖ​ലീ​ഫ’ എ​ന്ന ദു​ബൈ​യു​ടെ അ​ത്ഭു​ത കെ​ട്ടി​ടം. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ ​കെ​ട്ടി​ടം പി​റ​ന്നി​ട്ട്​ ശ​നി​യാ​ഴ്ച 15 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്​. 2010 ജ​നു​വ​രി നാ​ലി​ന്​​ വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ൾ നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ കെ​ട്ടി​ടം ലോ​ക​ത്തി​ന്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. 2004ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ല്ലാ മേ​ഖ​ല​യി​ലും ​ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​താ​വു​ക​യെ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബു​ർ​ജ്​ ഖ​ലീ​ഫ നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. 828 മീ​റ്റ​ർ അ​ഥ​വാ 2717 അ​ടി​യാ​ണ്​ ഇ​തി​ന്‍റെ ഉ​യ​രം. 163…

Read More