
കെഎംസിസി വനിതാ വിംഗ് കമ്മിറ്റി രൂപീകരിച്ചു
ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സിയുടെ വനിത വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫരീദ ഷഫീഖ് (പ്രസിഡന്റ്), ഹസീന തസ്നീം (ജന.സെക്രട്ടറി), ജാസിറ ഉസ്മാൻ (ട്രഷറർ), ജെഷി ഷംസുദ്ദീൻ, റഹീല ഷാജഹാൻ (വൈ. പ്രസിഡന്റുമാർ), മെഹ്നാസ് സലാം, നിഷിദ നൗഫൽ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. വനിത വിങ് ജില്ല ജന.സെക്രട്ടറി ഫസ്ന നബീൽ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അൽ ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷക്കീർ കുന്നിക്കൽ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് ജമാൽ…