
ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല വനിത കമ്മിറ്റി
കണ്ണൂർ ജില്ല ഷാർജ കെ.എം.സി.സി പുതിയ വനിത കമ്മിറ്റി നിലവിൽവന്നു. പ്രസിഡന്റ് ഷംസീറ ഷമീം, ജനറൽ സെക്രട്ടറി സമീറ മുശ്താഖ്, ട്രഷറർ ഹുസ്ന അലി കടവത്തൂർ, വൈസ് പ്രസിഡന്റുമാരായി ഡോ. ഇർഫാന കെ.എം.പി, ആബിദ റഹ്മാൻ, സുലൈഖ ഹമീദ്, സുബീന അലി, മൈമൂന അബ്ദുറസാഖ്, മുംതാസ് ഹംസ, ജോയന്റ് സെക്രട്ടറിമാരായി ആബിദ തയ്യിബ്, സലീന സാദിഖ്, റാഹിന ബഷീർ, ജസ്മിന ഷംഷാദ്, റഹീമ ബഷീർ, ജസീറ ഇസ്ഹാഖ്, രക്ഷാധികാരികളായി സബീന ഇഖ്ബാൽ, ഫർഹ അർഷിൽ എന്നിവരാണ് പുതിയ…