
ഓടുന്ന ട്രെയിനിൽ യുവതി ബലാത്സംഗത്തിന് ഇരയായി; പ്രതി പിടിയിൽ
ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് 30 കാരിയെ ട്രെയിനിൽവെച്ച് പീഡിപ്പിച്ചത്. 40 കിലോമീറ്ററിനിടെ മൂന്നുതവണ യുവതിയെ ബലാത്സംഗം ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കമലേഷ് കുശ്വാഹ (22) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. സത്‌ന ജില്ലയിലെ ഉഞ്ചറ റെയിൽവെ സ്റ്റേഷനിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. പക്കാരിയ…