ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് ഇനി അധിക പരിശോധന ഇല്ല; നടപടി പിൻവലിച്ചതായി കാനഡ

കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡയുടെ നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. ‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിത ആനന്ദ് പ്രസ്താവിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയർ കാനഡ യാത്രക്കാർക്ക് നേരത്തേ വിമാനത്താവളത്തിൽ എത്തുന്നതിനായി മുന്നറിയിപ്പ് സന്ദേശവും അയച്ചിരുന്നു….

Read More

അനിശ്ചിതത്വം മാറി; പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം: എയ്ഡഡ് അധ്യാപക ശമ്പള വിതരണത്തിലെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു

സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം. മേലധികാരികളുടെ ഒപ്പ് വേണം എന്ന ഉത്തരവാണ് പ്രതിഷേധങ്ങൾക്കൊടുവിൽ മരവിപ്പിച്ചത്.  അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു.  62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌….

Read More

മൈതനാത്ത് പൊട്ടിക്കരഞ്ഞ് ലിയോണൽ മെസി ; പരുക്കിനെ തുടർന്ന് താരത്തെ പിൻവലിച്ചു

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെ പരിക്കേറ്റ് സൂപ്പർ താരം ലയണൽ മെസ്സി പുറത്ത്. 62-ആം മിനിറ്റിലാണ് മെസി പരിക്കേറ്റ് പുറത്തായത്. രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റാണ് മെസി പുറത്തുപോയത്. ​ഡ​ഗ് ഔട്ടിൽ പൊട്ടിക്കരഞ്ഞാണ് മെസി നിരാശ പ്രകടിപ്പിച്ചത്. മെസി വീണതോടെ സ്റ്റാഫിന്റെ സഹായം തേടി. മെസിക്ക് പകരം നിക്കോളാസ് ഗോൺസാലസ് കളത്തിലിറങ്ങി.

Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്സ് ഫീസ് വർധന പിൻവലിക്കണം , പ്രവാസി വെൽഫെയർ

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യൂ​സേ​ഴ്സ് ഫീ​സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഫീ​സ് വ​ർ​ധ​ന ഏ​റ്റ​വും ബാ​ധി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളെ​യാ​ണ്. രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ഭീ​മ​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് ന​ൽ​കി​യാ​ണ് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​കം പ്ര​വാ​സി​ക​ളും. ഒ​ന്നോ ര​ണ്ടോ വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ് പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​കു​ന്ന​ത്. ഭീ​മ​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജി​ന് പു​റ​മെ എ​യ​ർ​പോ​ർ​ട്ട് വ​ലി​യ തു​ക…

Read More

യൂസേഴ്സ് ഫീ വർധന ഉടൻ പിൻവലിക്കണം ; ദമ്മാം നവോദയ

അ​ദാ​നി ഗ്രൂ​പ്പി​​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​വി​ലു​ള്ള യൂ​സേ​ഴ്സ് ഫീ ​ഇ​ര​ട്ടി​യാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ധി​ക്കാ​ല​മെ​ത്തി​യ​തോ​ടെ വി​മാ​ന ക​മ്പ​നി​ക​ൾ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ അ​നു​ദി​നം വി​മാ​ന യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ളി​ൽ പ​ല​രും ഈ ​ഭീ​മ​മാ​യ യാ​ത്ര​ച്ചെ​ല​വ് താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​വ​ധി​യു​ണ്ടാ​യി​ട്ട് പോ​ലും നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ര​ട്ട പ്ര​ഹ​ര​മാ​യി യൂ​സേ​ഴ്സ് ഫീ​യി​ൽ ഇ​ത്ര​യ​ധി​കം വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ അ​ദാ​നി ഏ​റ്റെ​ടു​ത്ത…

Read More

യൂസേഴ്സ് ഫീ പിൻവലിക്കണം ; ആവശ്യം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെൻറ്​ ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ 506 രൂ​പ​യു​ടെ യൂ​സേ​ഴ്​​സ്​ ഫീ​യാ​ണ് 770 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​യാ​ത്രി​ക​ർ​ക്കു​ള്ള യൂ​സേ​ഴ്​​സ്​ ഫീ 1,069 ​രൂ​പ​യി​ൽ​നി​ന്ന് 1,540 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലും യൂ​സേ​ഴ്​​സ്​ ഫീ ​കു​ത്ത​നെ ഉ​യ​രും. മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ​തി​രി​ച്ച​ടി​യാ​ണ് യൂ​സേ​ഴ്​​സ്​ ഫീ ​വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഈ ​തീ​രു​മാ​നം. ഇ​തോ​ടെ വി​മാ​ന​ടി​ക്ക​റ്റു​ക​ൾ​ക്ക് വി​ല വ​ർ​ധി​ക്കു​ക​യും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള…

Read More

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു: പകരം ഓറഞ്ച് അലർട്ട്; അതി ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS)ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.  ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി…

Read More

‘ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കും’; കോൺഗ്രസ് നേതാവ് എ.കെ ആന്റണി

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിമയം പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമ ഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്‍റണി പറഞ്ഞു. ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പാണ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം…

Read More

ക്രിമിനൽ നിയമങ്ങൾക്ക് പകരം കേന്ദ്രം അവതരിപ്പിച്ച ബില്ലുകൾ; താത്കാലികമായി പിൻവലിച്ചു

രാജ്യത്തെ ശിക്ഷാ നിയമങ്ങൾക്ക് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ താത്കാലികമായി പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാർലമെന്റ് ഉപസമിതി നിയമങ്ങൾ പരിശോധിച്ച് ചില തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബില്ല് പിൻവലിച്ചത്. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിൻവലിച്ചത്. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത്…

Read More

മിത്ത് പരാമർശത്തിനെതിരായ എൻ എസ് എസ് ഘോഷയാത്ര; തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എടുത്ത കേസ് പിൻവലിക്കും

സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിനെതിരെ എൻ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം. നാമജപഘോ ഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് കന്റോമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന്…

Read More