
ആരാധകരെ ഡീൽ ചെയ്യുന്നത് അമ്മ’: മഡോണ സെബാസ്റ്റ്യൻ
മലയാള സിനിമയില്‍ തുടക്കം കുറിച്ച മഡോണ സെബാസ്റ്റ്യൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താരമാണ്. സിനിമയിൽ സജീവമായി നില്‍ക്കുമ്പോഴും മറ്റു നായികമാരെ പോലെ വിവാദങ്ങളിലോ ഗോസിപ്പുകളിലോ ചെന്നുചാടാത്ത നടി കൂടിയാണ് മഡോണ. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ തന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഡോണ. ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല. പോവുക പണിയെടുക്കുക വീട്ടില്‍ പോവുക. ഇതാണ് ഞാന്‍ ചെയ്യാറുള്ളത്. ജോലിക്കു പോവുക, അതു കഴിഞ്ഞ് വീട്ടിലേക്കു വരിക. അതിനിടെ കറങ്ങാനോ…