ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ​ക്ക്​ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ ഏർപ്പെടുത്താൻ ദുബായ് ആർടിഎ

തണുപ്പ് കാല സീസണിൽ ജലഗതാഗത സേവനങ്ങൾ വിപുലപ്പെടുത്താൻ ഒരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിൻറെ ഭാഗമായി ശൈത്യകാലത്ത് പ്രത്യേക ഷെഡ്യൂൾ ഏർപ്പെടുത്തുന്നു. സർവിസുകളുടെ ആവശ്യകത, യാത്രക്കാരുടെ എണ്ണം എന്നിവ കണക്കാക്കി ഷെഡ്യൂൾ ക്രമീകരിക്കുന്ന സംവിധാനമാണിത്. പ്രതിദിന യാത്രക്കാരുടെ എണ്ണവും ക്രമവും വിശകലനം ചെയ്യുന്നതിനും ട്രിപ് ടൈം ടേബിളുകൾ, സർവിസ് ഫ്രീക്വൻസികൾ എന്നിവയുമായി അവയെ വിന്യസിക്കാനും ഈ സംരംഭം ഉപയോഗപ്പെടുത്തും. ദുബൈ ഫെറി, അബ്ര, ദുബൈ വാട്ടർ ടാക്‌സി ഉൾപ്പെടെ എല്ലാ സമുദ്ര ഗതാഗത സർവിസുകളുടെയും…

Read More