ഓർമ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
‘ഓർമ’ ബാലവേദി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അൽഖവനീജിലെ അൽസുവൈദി ഫാമിൽ നടന്ന ഏക ദിന ക്യാമ്പിൽ ഏകദേശം 200 ൽ പരം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് ഓർമ രക്ഷധികാരിയും ലോക കേരള സഭ ക്ഷണിതാവുമായ രാജൻ മാഹി ഉത്ഘാടനം ചെയ്തു. ഓർമ ബാലവേദി പ്രസിഡന്റ് ആദിശ്രീ അധ്യക്ഷത വഹിച്ചു നാടക, നാടൻ കല പ്രവർത്തകൻ ഉദയൻ കുണ്ടുകുഴി, ബിജു കൊട്ടില, മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലിപ് സി എൻ എൻ ഓർമ ജനറൽ സെക്രട്ടറി…