സൗദി അറേബ്യയിൽ ശൈത്യം കനത്തു ; വിവിധ പ്രദേശത്ത് തണുപ്പ് ഇനിയും കൂടും

സൗ​ദി അ​​റേ​ബ്യ പൂ​ർ​ണ​മാ​യും ശൈ​ത്യ​കാ​ല​ത്തി​​ലേ​ക്ക്​ ക​ട​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. സൗ​ദി സ്കൂ​ളു​ക​ൾ 10 ദി​വ​സ​ത്തെ സെ​മ​സ്റ്റ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യു​മൊ​ഴി​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​​ന്റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്. മ​ഴ​​ക്കും ശ​ക്ത​മാ​യ ത​ണു​ത്ത കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ബൂ​ക്ക്, വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, മ​ദീ​ന, മ​ക്ക, അ​ൽ ജൗ​ഫ്, ഖ​സിം, റി​യാ​ദ്, ഹാ​ഇ​ൽ, കി​ഴ​ക്ക​ൻ…

Read More

തണുത്ത് വിറച്ച് ഡൽഹി; ശൈത്യം അതികഠിനം

ഉത്തരേന്ത്യയിൽ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തിൽ എത്തിയിരിക്കുകയാണ്. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകൾ അടച്ചു. രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് അതിശൈത്യത്തോടെയാണ്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചാ…

Read More

ശൈത്യം കനത്തു ; ജിദ്ദയിലെ കടൽ തീരങ്ങളിൽ സന്ദർശകരുടെ തരിക്ക് ഏറുന്നു

ശൈത്യം കടുത്തതോടെ ജിദ്ദയുടെ കടൽതീരങ്ങളിൽ സന്ദർശക തിരക്കേറുന്നു. തണുപ്പ് ആസ്വദിക്കാനും ഒഴിവു സമയം ചെലവിടാനുമായാണ് കൂടുതൽ പേരുമെത്തുന്നത്. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്നുള്ളതിനാൽ മിതമായ ശൈത്യകാല കാലാവസ്ഥയാണ് ഗവർണറേറ്റിന്റെ സവിശേഷത. മനോഹരമായ പാർക്കുകളും പൂന്തോട്ടങ്ങളും നിറഞ്ഞതാണ് ജിദ്ദയെന്ന നഗരം. കുടുംബങ്ങൾക്കും കുട്ടികൾക്കും എല്ലാത്തരം കായിക വിനോദങ്ങളും പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും പാർക്കുകളിലുണ്ട്. കടൽ തീരത്തിരുന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താമസക്കാർ മാത്രമല്ല സന്ദർശകരും ധാരാളം ജിദ്ദയിലേക്ക് എത്തുന്നുണ്ട്. സന്ദർ‍ശകർക്ക് ജിദ്ദയിലേക്ക് വരാൻ അനുയോജ്യമായ സമയമാണ് ശൈത്യകാലം. ജിദ്ദയുടെ പ്രകൃതി…

Read More

സൗദി അറേബ്യയിൽ താപനില ഗണ്യമായി കുറയുന്നു ; മിക്ക പ്രദേശങ്ങളും ശൈത്യത്തിൻ്റെ പിടിയിൽ

സൗ​ദി അ​റേ​ബ്യ​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ന്നു. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും ശൈ​ത്യ​ത്തി​ന്റെ പി​ടി​യി​ലാ​യി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു വീ​ഴ്ച​യു​മു​ണ്ടാ​കു​ന്നു​ണ്ട്. അ​ൽ ജൗ​ഫ് മേ​ഖ​ല​യി​ലെ അ​ൽ ഖു​റ​യാ​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കു​റ​ഞ്ഞ താ​പ​നി​ല മൈ​ന​സ് ഒ​ന്ന് ഡി​ഗ്രി​യാ​ണ്. സ​മീ​പ മേ​ഖ​ല​ക​ളാ​യ തു​റൈ​ഫി​ൽ പൂ​ജ്യ​വും റ​ഫ​യി​ൽ ഒ​ന്നും അ​റാ​റി​ലും അ​ൽ ഖൈ​സൂ​മ​യി​ലും മൂ​ന്നും ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി. സ​കാ​ക്ക​യി​ലും ഹാ​ഇ​ലി​ലും നാ​ലും ത​ബൂ​ക്കി​ൽ അ​ഞ്ചും ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ബൂ​ക്കി​ലെ ജ​ബ​ൽ അ​ല്ലൗ​സ്, അ​ൽ ഉ​ഖ്‌​ലാ​ൻ,…

Read More

പശ്ചിമേഷ്യൻ മേഖലയിൽ വീശിയടിക്കുന്ന ശീതതരംഗം ; സൗ​ദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യം കൂടുന്നു

പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന ശീ​ത​ത​രം​ഗ​ത്തി​ന്റെ പ​രി​ധി​യി​ൽ സൗ​ദി അ​റേ​ബ്യ​യും. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ടും ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടു​ന്നു. ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ, രാ​ജ്യ​ത്തി​​ന്റെ വ​ട​ക്കേ അ​തി​ർ​ത്തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണു​പ്പ്​ ക​ടു​ത്തു. ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ട്. രാ​ജ്യ​മെ​ങ്ങും താ​പ​നി​ല കാ​ര്യ​മാ​യി കു​റ​യു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​തി​രാ​വി​ലെ ക​ടു​ത്ത മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ൽ ഖ​സീം, റി​യാ​ദ്, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണു​ത്ത കാ​റ്റി​നും കു​റ​ഞ്ഞ താ​പ​നി​ല​ക്കും സാ​ധ്യ​ത​യു​ണ്ട്….

Read More

തണുത്തുവിറച്ച് ഉത്തരേന്ത്യ; താപനില 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു: താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69…

Read More

ഒമാനിൽ ശൈത്യകാലം ഡിസംബർ 21 മുതലെന്ന് കാലാവസ്ഥാ വിദഗ്ദൻ

ഒമാനിൽ താ​പ​നി​ല കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ശൈ​ത്യ​കാ​ലം ഇ​തു​വ​​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​മാ​ൻ മെ​റ്റീ​രി​യോ​ള​ജി​യി​ലെ കാ​ലാ​വ​സ്ഥാ വി​ദ​ഗ്ദ​ൻ പ​റ​ഞ്ഞു. ഒ​മാ​നി​ൽ ശൈ​ത്യ​കാ​ലം ഡി​സം​ബ​ർ 21 അ​ല്ലെ​ങ്കി​ൽ 22നോ ​ആ​രം​ഭി​ക്കും. നി​ല​വി​ൽ പ്ര​ഭാ​ത​ങ്ങ​ളി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ താ​പ​നി​ല താ​ഴ്ന്ന നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സാ​ദി​ഖി​ലാ​ണ്. 12.3 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ട​ത്തെ ചൂ​ട്. ബി​ദി​യ്യ, ഹൈ​മ, മ​സ്യു​ന, മു​ഖ്ഷി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 17 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. വാ​ദി ബാ​നി…

Read More

പാർലമെന്റിൽ പ്രതിപക്ഷ ബഹളം: ലോക്സഭ 12 മണി വരെ നിർത്തിവച്ചു: രാജ്യസഭയും നിർത്തിവച്ചു

ലോക്സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടായിരുന്നു പ്രതിപക്ഷ ബഹളം. കീഴ്‌വഴക്കങ്ങൾ പാലിച്ചുമാത്രമേ ഇത്തരം പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുക്കാനാകൂയെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ബഹളം തുടർന്നതിനാൽ സഭ 12 മണി വരെ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നിർത്തിവച്ചു. അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷിക്കണമെന്നും രാജ്യസഭയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് എംപി രൺദീപ് സിങ്…

Read More

ബഹ്റൈൻ ശൈത്യ കാലത്തേക്ക് കടക്കുന്നു ; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ശ​ര​ത്കാ​ലം മാ​റി രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​കു​​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ലാ​വ​സ്ഥാ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ചെ​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ്; ജാ​ഗ്ര​ത വേ​ണം ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. 27 മു​ത​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​ണ്ടാ​കും. 28-30 വ​രെ കാ​റ്റ് ശ​ക്ത​മാ​കും. രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും ന​ല്ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റി​ന്റെ വേ​ഗം ക്ര​മേ​ണ കു​റ​യു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ്…

Read More

വയനാടിന്‍റെ എംപിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ; പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക…

Read More