മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: കേരളത്തിൽ ഇന്ന് 11 വിമാനങ്ങൾ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണമായി പരിഹരിക്കാനാകാത്തതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്‌ഡേറ്റിലെ പിഴവ് കാരണം മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങൾ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്‌നത്തിലാണ്….

Read More

വിന്‍ഡോസ് കംപ്യൂട്ടറുകളിലെ സാങ്കേതിക പ്രശ്‌നം; സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് കംപ്യൂട്ടറുകളിലെ വൈഫൈയിക്ക് സാങ്കേതിക പ്രശ്‌നം, വാർത്ത സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്. 10ൽ 8.8 റേറ്റിങാണ് കമ്പനി സിവിഇ-2024-30078 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രശ്‌നത്തിന്റെ രൂക്ഷതയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ സാങ്കേതിക പ്രശ്‌നം മുതലെടുത്ത് ഒരു ഹാക്കറിന് അനായസം കംപ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ മറ്റൊരിടത്തിരുന്ന് അതിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കും. എന്നാൽ ഹാക്കര്‍ കംപ്യൂട്ടറിന്റെ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവണം എന്നുമാത്രം. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളേയും ഈ പ്രശ്‌നം ബാധിക്കും. കമ്പ്യൂട്ടറിന്റെ ഉപഭോക്താവിന്റെ ഇടപെടലില്ലാതെ തന്നെ ഹാക്കർക്ക്…

Read More

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പുതിയ മേധാവിയായി മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥി പവന്‍ ദാവുലുരി

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സര്‍ഫേസ് വിഭാഗങ്ങൾ എന്നിവയുടെ പുതിയ മേധാവിയായി മദ്രാസ് ഐഐടിയിലെ പൂര്‍വവവിദ്യാര്‍ഥിയായ പവന്‍ ദാവുലുരിയെ നിയമിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഈ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പനോസ് പനായ് ആമസോണിൽ ചേരാനായി സ്ഥാനമൊഴിഞ്ഞത് കഴിഞ്ഞ വർഷമാണ്.‌ പനായ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സര്‍ഫേസ്, വിന്‍ഡോസ് ടീമുകളെ രണ്ട് നേതൃത്വത്തിന് കീഴിലേക്ക് മാറ്റിയിരുന്നു. 23 വര്‍ഷത്തിലേറെയായി മൈക്രോസോഫ്റ്റിന്റെ ഭാഗമായ പവന്‍ ദാവുലുരിയായിരുന്നു സർഫേസ് സിലിക്കണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. മിഖായേൽ പരാഖിൻ വിൻഡോസ് ഡിപ്പാർട്ട്‌മെൻ്റിനേയും നയിച്ചു. എന്നാൽ പരാഖിനും…

Read More