രാജ്യത്ത് കാട്ടാനകൾ ഏറ്റവും കൂടുതൽ വർധിച്ചത് കേരളത്തിൽ

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ ആനകളുടെ കണക്കെടുപ്പ് നടത്താനിരിക്കെ കേരളത്തിലെ വനങ്ങളിൽ ആനകളുടെ പെരുപ്പം വീണ്ടും ചർച്ചയാകുന്നു. 1993 മുതൽ 2017വരെയുള്ള കാലയളവിൽ 63 ശതമാനം വർധനയാണ് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 1993ൽ 3500 കാട്ടനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2017ൽ 5706 എണ്ണമാണുള്ളത്. ആനപ്പെരുപ്പത്തിൻറെ ദേശീയ ശരാശരി 17.2 ശതമാനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രോജക്ട് എലിഫൻറിൻറെ ഭാഗമായി 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.1993ൽ രാജ്യത്താകെ 25,569 ആനകളാണുണ്ടായിരുന്നത്. 2017ൽ ഇത് 29,964 ആയെന്ന്…

Read More