ആകാശത്തും ഇനി ഇന്റർനെറ്റ്; നടപ്പാക്കുന്നത് എയർ ഇന്ത്യ

വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും…

Read More

ഹമദ് വിമാനത്താവളത്തിൽ ഇനിമുതൽ വൈ-ഫൈ 6 സേവനം

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനിമുതൽ അതിവേഗ കണക്ടിവിറ്റി നൽകുന്ന പുതുതലമുറ വൈ-ഫൈ 6 സേവനം ആസ്വദിക്കാം. സിസ്‌കോ വയർലസ് ടെക്നോളജിയിൽ പ്രവർത്തിക്കുന്ന  വൈ-ഫൈ സേവനം ആരംഭിച്ചതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ മുൻവശം മുതൽ വിമാനത്തിനടുത്ത് വരെ തടസ്സമില്ലാത്ത വൈ-ഫൈ 6 കവറേജ് ലഭിക്കും.  യാത്രക്കാരന്റെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ തക്ക ശേഷിയുള്ളതും ഉയർന്ന വേഗതയുമുള്ളതാണിത്. ബോർഡിങ് ഗേറ്റുകൾ, ഷോപ്പിങ് ഏരിയ, ഫുഡ് കോർട്ടുകൾ തുടങ്ങി ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ളതാണ് വൈ-ഫൈ സേവനം. പ്രിന്റ്…

Read More