
പ്രഗ്നന്‍സി ടൂറിസം; ഗര്‍ഭിണിയാകാന്‍ യൂറോപ്യന്‍ വനിതകള്‍ ഇന്ത്യയിലെത്തുന്ന അത്ഭുതഗ്രാമം
ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ബ്രൊഖപക്കാര്‍ പ്രഗ്നന്‍സി ടൂറിസത്തെക്കുറിച്ച് അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. സമൂഹത്തില്‍ അവര്‍ക്കുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന ഭയമാണു കാരണം. ബ്രൊഖപയുടെ ആചാരങ്ങള്‍ വേദിക് കര്‍ച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആര്യന്മാരെപ്പോലെ അവരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. പുരുഷദൈവങ്ങള്‍ മാത്രമല്ല, അമ്മദൈവങ്ങളും അവര്‍ക്കുണ്ട്. മാത്രമല്ല, സംസ്‌കൃതവുമായി സാമ്യമുള്ള ഭാഷയാണ് ബ്രൊഖപയുടേത്. ഗര്‍ഭിണികളാകാന്‍ യൂറോപ്യന്‍ സ്ത്രീകളത്തുന്ന ഇന്ത്യയിലെ ഗ്രാമം! ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദര്‍ചിക് ഗ്രാമങ്ങളിലാണ് ഗര്‍ഭം ധരിക്കാന്‍ മാത്രം യൂറോപ്യന്‍ വനിതകള്‍ എത്തുന്നത്. ബ്രൊഖപ യുവാക്കളില്‍ നിന്നാണ്…