‘ഏറ്റവും അവസാനം ഞങ്ങൾ ന്യൂസ് ബ്രേക്ക് ചെയ്യുന്നു’; എന്താണ് സ്ലോ ജേർണലിസം?; കുറിപ്പ്

മാധ്യമ വിശ്വാസ്യത, മാധ്യമ സ്വാതന്ത്ര്യം എന്നിവയൊക്കെ ചർച്ചയാവുന്ന ഈ കാലത്ത് വളരെ വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണം കണ്ടു Delayed Gratification എന്ന് പറയുകയാണ് സാജൻ ഗോപാലൻ. ‘ഏറ്റവും അവസാനം ഞങ്ങൾ ന്യൂസ് ബ്രേക്ക് ചെയ്യുന്നു എന്നതാണ് ഇവരുടെ ടാഗ്ലൈൻ ബ്രേക്കിംഗ് ന്യൂസ് ഒരു മത്സരമായി മാറിക്കഴിഞ്ഞ ഒരു മാധ്യമ ലോത്ത് ഇത്തരമൊരു പരീക്ഷണം എങ്ങനെ മുന്നോട്ടുപോകും എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കും. സ്ലോ ജേർണലിസത്തിന്റെ സാദ്ധ്യതകൾ കേരളത്തിലും പരീക്ഷിക്കാവുന്നതാണ്.’ കുറിപ്പ് പൂർണരൂപം താനിപ്പോൾ പത്രം വായിക്കാറില്ല, ടെലിവിഷൻ കാണാറില്ല,…

Read More