
ആയുർവേദ മെഡിക്കൽ കോളേജും വെൽക്യൂബ് ഡോട്ട് ലൈഫും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ
ആയുർവേദത്തെ പരമ്പരാഗത രീതിയിൽ പിന്തുടരുന്ന കേരളീയ ആയുർവേദ സമാജത്തിന്റെ കീഴിലുളള ചെറുതുരുത്തി PNNM ആയുർവേദ മെഡിക്കൽ കോളേജും ദുബായ് ആസ്ഥാനമായ വെൽക്യൂബ് ഡോട്ട് ലൈഫും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ. സഹകരണത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിലോടെ വെൽനസ് ടവർ യുഎഇയിൽ പ്രവർത്തനമാരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസിലാണ് വെൽക്യൂബ് ഡോട്ട് ലൈഫ് സിഇഒ കാർത്തിക് രാമചന്ദ്രനും PNNM ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മന്നത്തും ഇത് സംബന്ധിച്ച…