ബംഗ്ലാദേശ് പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസിയും കാൻ ഇന്റർനാഷണലും

ഖ​ത്ത​റി​ലെ ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് എം​ബ​സി​യും കാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സും ധാ​ര​ണ​യി​ലെ​ത്തി. അ​ഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി​ക​ൾ​ക്ക് നേ​രി​ട്ട് ഗു​ണം ചെ​യ്യു​ന്ന വി​വി​ധ ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ളാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ന​ട​പ്പി​ൽ വ​രു​ക. ദീ​ർ​ഘ​കാ​ല ക​മ്യൂ​ണി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ ബം​ഗ്ലാ​ദേ​ശ് ആ​സ്ഥാ​ന​മാ​യു​ള്ള വെ​ർ​സാ​റ്റി​ലോ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സും പ​ങ്കാ​ളി​ത്തം വ​ഹി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മെ​ഡി​ക്ക’ എ​ന്ന മൊ​ബൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ…

Read More

ക്ഷേമ കോർപ്പറേഷന്‍റെ പേരിൽ നിന്ന് വികലാംഗർ എന്ന പദം നീക്കി

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ നേരത്തേ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്ര സർക്കാരിന് കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക…

Read More