ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടതോടെ കേരളിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന് ( ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച ശേഷം നാളെ (ഫെബ്രുവരി 1) ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിൻറെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത…

Read More

യു എ ഇ യിൽ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

യു എ ഇ : യു എ ഇ യിൽ തീര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്നും വടക്കു പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇത് മഴക്ക് കരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപ നില ക്രമാതീതമായി കുറഞ്ഞു വരികയാണ്. മിതമായ രീതിയിൽ കാറ്റുണ്ടായിരിക്കും. യു എ ഇ യിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. വൈകുന്നേരങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി…

Read More

യു എ ഇ യിൽ അന്തരീക്ഷ താപ നില താഴുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത

യു എ ഇ : യു എ ഇ യിൽ അന്തരീക്ഷ താപനില താഴുന്നു. രാജ്യം പൂർണ്ണമായും തണുത്ത കാലാവസ്ഥയിലേക്ക് കടന്നു കഴിഞ്ഞു.ഇതിന്റെ ഭാഗമായി താപനില ക്രമാതീതമായി കുറഞ്ഞു വരികയാണ്. യു എ ഇ യിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മുൻ ദിവസങ്ങളേക്കാൾ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വൈകുന്നേരങ്ങളിലെ താപനില 17 ഡിഗ്രി സെൽഷ്യസിനും 18 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും. കുന്നിൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ…

Read More

ഖത്തറിൽ ചൂട് കൂടുന്നു

രാജ്യത്ത് ചൂട് വർധിക്കുമെന്നും ചൊവ്വാഴ്ച്ചവരെ ഇത് നീണ്ടുനിൽക്കുമെന്നും, കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. പകൽസമയങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യത്തിലേക്ക് എത്താനാണ് സാധ്യതയുണ്ട് ചൊവ്വാഴ്ച്ചവരെ കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യയും കൂടിയതാപനില 46 ഡിഗ്രിയുമായിരിക്കുമെന്നാണ് ക്ളാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ കണക്കുന്നതാണ് ചൂടിന് കാരണമെന്നും കാലാവസ്ഥാവകുപ്പ് പറഞ്ഞു.

Read More