വേണമെങ്കിൽ അല്ലു അർജുൻ ടൂത്ത് പേസ്റ്റിലും വിരിയും; എങ്ങനെയെന്നല്ലേ…

താരങ്ങളോടുള്ള ആരാധന പലവിധത്തിലും നമ്മൾ കണ്ടിട്ടുണ്ട്. അതിരുകവിയുന്ന ആരാധനകൾ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്. എന്നാൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ റിലീസിംഗിനൊരുങ്ങുന്ന പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലെ ഗെറ്റപ്പ് വരച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഷിന്‍റു മൗര്യ എന്ന യുവാവ്. ചിത്രം വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ചിത്രം വരച്ചതു പെയിന്‍റ്/ ചാർക്കോൾ/ പെനിസിൽ/ഓയിൽ ക്രയോൺ തുടങ്ങിയവ കൊണ്ടല്ല. പാരന്പര്യ സങ്കേതങ്ങൾക്കു പകരം, ചുവന്ന ടൂത്ത് പേസ്റ്റ് കൊണ്ടാണ് അല്ലു അർജുന്‍റെ മനോഹരചിത്രം വരച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം…

Read More