അനധികൃത സ്വത്ത് സമ്പാദനം; പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പുറത്താക്കി

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ…

Read More

ആ​സ്തി​യു​ടെ കാ​ര്യ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ന്‍ നാ​യി​ക​മാ​രി​ല്‍ മു​ന്നിൽ തൃഷ

തൃ​ഷ കൃ​ഷ്ണ​ൻ വീ​ണ്ടും തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ മു​ന്‍​നി​ര​യി​ലേ​ക്ക് ഉ​യ​രു​ന്നു. അടുത്തിടെസ റിലീസ് ചെയ്ത രണ്ട് ചി​ത്ര​ങ്ങ​ളാ​ണ് വന്പൻ ഹിറ്റ് ആയിരുന്നു. പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നും, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ലി​യോ​യും. വീ​ണ്ടും താ​ര​സിം​ഹാ​സ​ന​ത്തി​ല്‍ ഇ​രി​പ്പു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ഷ. വി​ജ​യ ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു തൃ​ഷ​യ​ക്ക് നി​രാ​ശ സ​മ്മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് പ​ഴ​യ തൃ​ഷ​യെ തി​രി​ച്ചു​കി​ട്ടി​യെ​ന്നാ​ണ് ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. ലി​യോ​യ്ക്ക് പി​ന്നാ​ലെ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ത​ഗ് ലൈ​ഫി​ലും, അ​ജി​ത്തി​ന്‍റെ വി​ദാ​മു​യ​ര്‍​ച്ചി​യി​ലും തൃ​ഷ നാ​യി​ക​യാ​വു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ലി​യോ​യു​ടെ വ​ന്പ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ടി…

Read More