നവീകരണം പൂർത്തിയായി ; രണ്ടിടത്തെ ജലഗതാഗത സർവീസ് പുനരാംഭിച്ച് ദുബൈ ആർടിഎ

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ ദു​ബൈ​യി​ൽ ര​ണ്ടി​ട​ത്ത്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.ബി​സി​ന​സ്​ ബേ​യി​ലും വാ​ട്ട​ർ ക​നാ​ലി​ലു​മാ​ണ്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട്​ ലൈ​നു​ക​ളി​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ലൈ​നാ​യ ഡി.​സി2​വി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സ​ർ​വി​സ്. 30…

Read More

ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ​ക്ക്​ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ ഏർപ്പെടുത്താൻ ദുബായ് ആർടിഎ

തണുപ്പ് കാല സീസണിൽ ജലഗതാഗത സേവനങ്ങൾ വിപുലപ്പെടുത്താൻ ഒരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിൻറെ ഭാഗമായി ശൈത്യകാലത്ത് പ്രത്യേക ഷെഡ്യൂൾ ഏർപ്പെടുത്തുന്നു. സർവിസുകളുടെ ആവശ്യകത, യാത്രക്കാരുടെ എണ്ണം എന്നിവ കണക്കാക്കി ഷെഡ്യൂൾ ക്രമീകരിക്കുന്ന സംവിധാനമാണിത്. പ്രതിദിന യാത്രക്കാരുടെ എണ്ണവും ക്രമവും വിശകലനം ചെയ്യുന്നതിനും ട്രിപ് ടൈം ടേബിളുകൾ, സർവിസ് ഫ്രീക്വൻസികൾ എന്നിവയുമായി അവയെ വിന്യസിക്കാനും ഈ സംരംഭം ഉപയോഗപ്പെടുത്തും. ദുബൈ ഫെറി, അബ്ര, ദുബൈ വാട്ടർ ടാക്‌സി ഉൾപ്പെടെ എല്ലാ സമുദ്ര ഗതാഗത സർവിസുകളുടെയും…

Read More