ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍; സഞ്ജുവും പന്തും ടീമില്‍

ടി20 ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാനുള്ള സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. ജാഫര്‍ തെരഞ്ഞെടുത്ത ടി20 ലോകകപ്പ് ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലിനും ഇടമില്ല. അതേസമയം വിക്കറ്റ് കീപ്പര്‍മാരായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്തും ജാഫറിന്‍റെ ലോകകപ്പ് ടീമിലിടം…

Read More