
അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽ ശ്രദ്ധ ചെലുത്താത്തതിനാൽ സംഭവിച്ച വിവിധ അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്ക്വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. #فيديو | بثت #شرطة_أبوظبي بالتعاون مع مركز التحكم والمتابعة وضمن مبادرة “لكم التعليق” فيديو لحوادث بسبب الانشغال بغير الطريق أثناء توقف حركة السير في الطريق وعدم الأنتباه . #لكم_التعليق#الانشغال_بغير_الطريق pic.twitter.com/SnYtxNTpU9…