വഖഫ് ബോർഡ് നിയമ ഭേദഗതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; ജനാധിപത്യ വിരുദ്ധമെന്ന് ചെന്നിത്തല

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലീം ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളാണ് വഖഫ് ബോർഡുമായി ബന്ധപ്പെട്ടുള്ളത്. അതിൽ മാറ്റം വരുത്തുന്നതിന് മുൻപായി രാഷ്ട്രീയ പാർട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നു. അതുണ്ടായില്ല. ഇന്ത്യ സഖ്യത്തിൻറെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഭേദഗതി ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടു. കോടികൾ വിലവരുന്ന വഖഫ് ഭൂമി പലർക്കും വീതിച്ച് നൽകാനുള്ള ഗൂഢമായ…

Read More