
ഇനി തണപ്പുത്തെന്ന പോലെ ചൂടിലും നടക്കാം ; ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി ഖത്തർ
1,197 മീറ്റർ നീളത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി റൗദത്ത് അൽ ഹമാമ പബ്ലിക് പാർക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ഉദ്ഘാടനം ചെയ്തു. ഏത് ചൂടുകാലത്തും മുടങ്ങാതെ നടക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യത്തോടെയാണ് റൗദത് അൽ ഹമാമ പാർക്ക് പ്രവർത്തന സജ്ജമാക്കിയത്. പൊതുമരാമത്ത് വിഭാഗമായ അഷ്ഗലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗവും ചേർന്നാണ് അൽ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം…