ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്; വ​ള​ന്റി​യ​ർ​മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടിയാക്കും

അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ വ​ള​ന്റി​യ​ർ​മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാൻ പദ്ധതിയിട്ട് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ്. 2025 അ​വ​സാ​ന​ത്തോ​ടെ വ​ള​ന്റി​യ​ർ​മാ​രു​ടെ എ​ണ്ണം 31,000 ൽ​നി​ന്നും 60,000 ആ​ക്കി ഉ​യ​ർ​ത്താ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ണ്ടെ​ന്ന് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് വ​ള​ന്റി​യ​റി​ങ് ആ​ൻ​ഡ് ലോ​ക്ക​ൽ ഡെ​വ​ല​പ്‌​മെ​ന്റ് വി​ഭാ​ഗം മേ​ധാ​വി ഹു​സൈ​ൻ അ​മാ​ൻ അ​ൽ അ​ലി പ​റ​ഞ്ഞു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​ഡ് ക്രോ​സ് ആ​ൻ​ഡ് റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റീ​സ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പ്രാ​യം 18ൽ​നി​ന്നും അ​ഞ്ചും അ​തി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​യി പു​ന​ർ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ 11,000 മു​ത​ൽ 15,000 വ​രെ…

Read More

ഗുരുദ്വാരയിലെത്തി മോദി; ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി ഗുരദ്വാരയിലെത്തിയവർക്ക് ഭക്ഷണം വിളമ്പുകയും പാചകം ചെയ്തതും. പട്‌നയിൽ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാരയിലെ സന്ദർശനം. ബിഹാറിലെ അഞ്ച് മണ്ഡലങ്ങൽും ഇ്ന്ന് വോ്ട്ടെടുപ്പ് നടക്കുന്നുണ്ട്. ബിഹാറിൽ…

Read More

ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000 രൂപ പാരിതോഷികം

 ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000രൂപവീതം സമ്മാനം നൽകാൻ തീരുമാനം. 410 സേനാംഗങ്ങൾക്ക് സെപ്റ്റംബർ അഞ്ചിന് തുക കൈമാറും. ഫയർഫോഴ്സിനെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരാണ് സിവിൽ ഡിഫൻസ് സേനയിലുള്ളത് ഇപ്പോൾ ഓരോ ഫയർ സ്റ്റേഷനിലും 50 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇത് നൂറായി വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചു. 2019ലാണ് സിവിൽ ഡിഫന്‍സ് വൊളന്റിയർമാരെ സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. 2019 ഓഗസ്റ്റിൽ ഉത്തരവിറങ്ങി. 6 ദിവസത്തെ…

Read More