തുമ്മി തുമ്മി വയ്യാതായേ !!! വിട്ടു മാറാത്ത തുമ്മലിന് എളുപ്പത്തില്‍ പരിഹാരം കാണാം.
തുടർച്ചയായ തുമ്മലിന് എന്താണ് കാരണമെന്ന് കണ്ടെത്തുകയാണ് പ്രധാനം. പലപ്പോഴും നിര്‍ത്താതെയുള്ള തുമ്മലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന, രുചിയില്ലായ്മ, ജലദോഷം എന്നീ പ്രശ്നങ്ങൾ അവയിൽ ചിലതുമാത്രം. തുമ്മലുണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് ജലദോഷം, അലര്‍ജി, മറ്റ് ശ്വാസകോശ പ്രശ്‌നങ്ങള്‍, പനി, നീരിറക്കം എന്നിവയും, നിങ്ങളുടെ മൂക്കിന് ഘടനാപരമായ വ്യത്യാസങ്ങളോ അല്ലെങ്കില്‍ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിലും നിർത്താതെ ഉള്ള തുമ്മൽ നിങ്ങളെ അലട്ടും. *************************************************************************************** 1. മുൻകരുതലുകലാണേ പ്രധാനം. _________ ഏതൊരു രോഗവും ഉണ്ടാകുന്നതിന് മുന്‍പെ പ്രതിവിധി അല്ലെങ്കില്‍ ചികിത്സ…