കുവൈത്തിൽ വൻ തോതിൽ വിസ തട്ടിപ്പ് ; പ്രതികൾ പിടിയിൽ

കു​വൈ​ത്തി​ൽ വ​ൻ തോ​തി​ൽ വി​സ​ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ഫോ​ക്‌​സ് എ​ന്ന് വി​ളി​പ്പേ​രു​ള്ള ഈ​ജി​പ്ഷ്യ​ൻ പൗ​ര​നാ​ണ് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് താ​മ​സാ​നു​മ​തി മാ​റ്റി ന​ൽ​കു​ക​യും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യു​മാ​യി​രു​ന്നു സം​ഘം ചെ​യ്ത​ത്. സു​ര​ക്ഷ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര താ​മ​സാ​നു​മ​തി മാ​റ്റ​ത്തി​ന് 400 ദീ​നാ​റും തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് 2,000…

Read More

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ​രാ​തി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ന​ഴ്‌​സി​ങ് വി​സ വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ള്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. തൃ​ശൂ​ര്‍ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി ക​ലാ​നി വീ​ട്ടി​ല്‍ കെ.​ആ​ര്‍. ര​ഞ്ജി​ത്തി​നെ​യാ​ണ് (40) എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ജൂ​ണി​ല്‍ എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, ചു​ങ്ക​ത്ത​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ഴ്‌​സു​മാ​രു​ടെ വാ​ട്‌​സ്ആ​പ് കൂ​ട്ടാ​യ്മ​യി​ല്‍ ന​ഴ്‌​സി​ങ് വി​സ വാ​ഗ്ദാ​നം​ചെ​യ്ത് 34 ആ​ളു​ക​ളി​ല്‍നി​ന്ന് 11 ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി വി​സ​യോ പ​ണ​മോ ന​ല്‍കാ​തെ മു​ങ്ങി​യെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. ന​ഴ്‌​സി​ങ് വി​സ​ക്ക് സ​മീ​പി​ച്ച ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​നി​യെ വി​സ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ വി​സ​യു​ണ്ടെ​ന്നും അ​തി​ലേ​ക്ക്…

Read More

‘ഫ്രീ ലാൻസ് വിസ’ എന്ന പേരിൽ യു.എ.ഇ സർക്കാർ വിസ ഇറക്കുന്നില്ല; വിസ തട്ടിപ്പിനെതിരെ ജാഗ്രത

ഫ്രീലാൻസ് വിസ എന്ന പേരിൽ യുഎഇ സർക്കാർ വിസ ഇറക്കുന്നില്ലെന്ന് ഡോക്യൂമന്ററി ക്ലിയറിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ. ഫ്രീലാൻസ് വിസ, പാർട്ണർ വിസ തുടങ്ങിയ പേരുകളിൽ യു.എ.ഇയിൽ വ്യാപക വിസാതട്ടിപ്പ് നടക്കുന്നതായും കൂട്ടായ്മ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ചില സ്ഥാപനങ്ങൾ നടത്തുന്ന നിയമവിരുദ്ധ പ്രവണതക്കെതിരെ ജാഗ്രതവേണമെന്ന് ഡോ​ക്യു​മെ​ന്‍റ്​​സ്​ ക്ലി​യ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ​ മ​ൾ​ട്ടി ഹാ​ൻ​ഡ്​​സ്​ സ്റ്റാ​ഫ്​ അ​സോ​സി​യേ​ഷ​ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇയിലെ വിസാ ഫീസ് നിരക്കുകൾ സർക്കാർ വെബ്സൈറ്റുകളിൽ വ്യക്തമാക്കിയിരിക്കേ അതിനേക്കാൾ…

Read More