ബഹ്റൈൻ പ്രവാസികള്‍ക്ക് തിരിച്ചടി; വിസ മാറ്റുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി

വിസ മാറ്റുന്നതിനുള്ള ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ബഹ്‌റൈന്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഈ മാസം 19നാണ് ഒഫീഷ്യല്‍ ഗസറ്റില്‍ ഉത്തരവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി എന്ന് അധികൃതര്‍ അറിയിച്ചു. വിസിറ്റ് വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസ് നേരത്തെ 60 ദിനാര്‍ ആയിരുന്നു. ഇപ്പോള്‍ 250 ദിനാര്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സ്‌പോണ്‍സര്‍ മാറാതെയുള്ള വിസ മാറ്റത്തിനുള്ള ഫീസ് ആണ് വര്‍ധിപ്പിച്ചത്. 400…

Read More

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ വിസമാറ്റം ; ഉത്തരവ് വൈകാതെ പുറത്തിങ്ങിയേക്കും

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​കും. നി​യ​മ​ത്തി​ന്റെ അ​ന്തി​മ മി​നു​ക്കു​പ​ണി​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. തീ​രു​മാ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ നി​യ​മം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഗ​വ​ൺ​മെ​ന്‍റ് പ്രോ​ജ​ക്ടു​ക​ൾ, എ​സ്.​എം.​ഇ​ക​ൾ (ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ), അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും മേ​ഖ​ല​ക​ൾ എ​ന്നി​ങ്ങ​നെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​കും. പെ​ർ​മി​റ്റ് മാ​റു​ന്ന തൊ​ഴി​ലാ​ളി കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രി​ക്ക​ണം എ​ന്ന​ത്…

Read More

കു​വൈ​ത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അവസരം ഒരുങ്ങുന്നു

കുവൈത്തിലെ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം. വി​സ ട്രാ​ന്‍സ്ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് ത​യാ​റാ​ക്കാ​ൻ മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി​ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി. ര​ണ്ട് മാ​സ​ത്തേ​ക്കാ​യി​രി​ക്കും വി​സ മാ​റാ​നു​ള്ള നി​രോ​ധ​നം നീ​ക്കു​ക. ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗാ​ർ​ഹി​ക സ​ഹാ​യ വി​സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് മ​റ്റു വി​സ​യി​ലേ​ക്ക്…

Read More