
വെർച്വൽ അസറ്റ് മേഖലയിൽ നിയമവിരുദ്ധമായി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
യു എ ഇയിൽ ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ സ്വത്തുക്കൾ തുടങ്ങിയ വെർച്വൽ അസറ്റ് മേഖലയിൽ ലൈസൻസില്ലാതെ സേവനങ്ങൾ നൽകുന്നത് കുറ്റകരമാണെന്ന് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി ഇത്തരം സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. യു എ ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ വിരുദ്ധ വിഭാഗമാണ് വെർച്വൽ അസറ്റ് സർവീസ് സ്ഥാപനങ്ങൾക്ക് കർശനമായി മുന്നറിയിപ്പ് നൽകിയത്. സ്ഥാപനത്തിന് മാത്രമല്ല, അതിന്റെ ഉടമകൾക്കും, സീനിയർ മാനേജർമാർക്കുമെതിരെ ക്രിമിനൽ, സിവിൽ…