‘നിന്നെ പോലൊരു ആരാധകനെ ആവശ്യമില്ല‘; സേവാഗിനെതിരെ വെളിപ്പെടുത്തലുകളുമായി ഓസീസ് താരം മാക്സ്‌വെല്‍

ഇന്ത്യൻ ക്രിക്കറ്റിലെ മുൻ സൂപ്പർതാരം വീരേന്ദർ സെവാഗുമായുണ്ടായ ഭിന്നതകളെ കുറിച്ച് വെളിപ്പെടുത്തി ആസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ മെന്‍ററായിരുന്ന കാലത്ത് സെവാഗിന്‍റെ പെരുമാറ്റത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. തന്‍റെ പുതിയ പുസ്തകമായ ‘ഷോമാൻ’-ലാണ് മാക്സ് വെൽ ഈ വിഷയത്തെക്കുറിച്ച് തുറന്നെഴുതുന്നത്. 2014 മുതൽ 2017 വരെയാണ് മാക്സ് വെൽ പഞ്ചാബിന് വേണ്ടി കളിച്ചത്. 2014 ൽ 552 റൺസുമായി മികച്ച പ്രകടനം താരം കാഴ്ചവെച്ചു. 2017 ആയപ്പോഴേക്കും താരത്തിന്‍റെ ഫോമും…

Read More

‘നമ്മൾ ഭാരതീയർ’; ഇന്ത്യയുടെ പേരുമാറ്റത്തെ പിന്തുണച്ച് വീരേന്ദർ സേവാഗ്

ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിനെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. നമ്മൾ ഭാരതീയരാണെന്നും ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ നൽകിയതാണെന്നും സേവാഗ് ട്വീറ്റ് ചെയ്തു. ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്നായിരിക്കണമെന്നും സേവാഗ് കുറിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സേവാഗിന്റെ ട്വീറ്റ്. Here’s the #TeamIndia squad for the ICC Men’s Cricket World Cup 2023 #CWC23 pic.twitter.com/EX7Njg2Tcv — BCCI (@BCCI) September 5,…

Read More