തൊഴിൽ, താമസ നിയമങ്ങളുടെ ലംഘനം ; ബഹ്റൈനിൽ 168 വിദേശ തൊഴിലാളികളെ നാടുകടത്തി

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 168 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. നേ​ര​​ത്തേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​കൂ​ടി​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ടു​ക​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​​ൽ ജൂ​ലൈ 7 മു​ത​ൽ 13 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 408 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ൽ 58 നി​യ​മ വി​രു​ദ്ധ തൊ​ഴി​ലാ​​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രാ​ണ്​ പി​ടി​കൂ​ട​പ്പെ​ട്ട​വ​രി​ൽ അ​ധി​ക​വും….

Read More

താമസ നിയമ ലംഘനം ; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

താ​മ​സ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക്യാമ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. പൊ​തു സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ൽ മു​നി​ഫി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹം​ലി, മ​റ്റു മു​തി​ർ​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റോ​ഡു​ക​ൾ,…

Read More

ട്രാഫിക് നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ പിഴ വർധിപ്പിച്ചേക്കും

കു​വൈ​ത്തിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വൈ​കാ​തെ വ​ർ​ധി​പ്പി​ച്ചേ​ക്കും. പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ർ​ധി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ട്രാ​ഫി​ക് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യ പ​ഠ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.സു​ര​ക്ഷി​ത​മാ​യ റോ​ഡ് സം​സ്കാ​രം വ​ള​ർ​ത്ത​ലും അ​പ​ക​ട​ങ്ങ​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ചി​ല​ർ…

Read More

സൗ​ദി അറേബ്യയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിയമ ലംഘനം ; പിഴകൾ പ്രഖ്യാപിച്ച് അധികൃതർ

സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ലു​ണ്ടാ​കു​ന്ന പി​ഴ​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ പി​ഴ​ക​ളു​ടെ വി​വ​രം 1. പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -100 റി​യാ​ൽ 2. പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ തെ​റ്റാ​യ ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ടാ​ൽ -100 റി​യാ​ൽ 3. സാ​ധാ​ര​ണ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -100 റി​യാ​ൽ 4. നി​രോ​ധി​ത സ്ഥ​ല​ത്ത്​ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -300 റി​യാ​ൽ 5. വി​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മ​റ്റു​മാ​യി റി​സ​ർ​വ്​ ചെ​യ്​​തി​രി​ക്കു​ന്ന സ്ഥ​ല​ത്ത്​…

Read More

താമസ-തൊഴിൽ നിയമ ലംഘനം ; ഒമാനിൽ 12 പേർ പിടിയിൽ

താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ധ​ങ്കി​ൽ​ നി​ന്ന്​ 12​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ആ​ഫ്രി​ക്ക​ൻ, ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​ബ്രി സ്‌​പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

‘ഇന്ത്യയുമായി 1999-ൽ ഒപ്പിട്ട കരാർ പാകിസ്താൻ ലംഘിച്ചു’; കാർഗിൽ യുദ്ധത്തിന് അത് കാരണമായെന്ന് നവാസ് ഷരീഫ്

ഇന്ത്യയുമായി 1999-ൽ ഒപ്പിട്ട കരാർ പാകിസ്താൻ ലംഘിച്ചതായി സമ്മതിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിൽ യുദ്ധത്തിനു വഴിതുറന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും താനും ഒപ്പിട്ട കരാർ പാകിസ്താൻ ലംഘിച്ചതായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു. ‘1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി. അതിനുശേഷം വാജ്പേയി ഇവിടെവന്ന് നമ്മളുമായി കരാറുണ്ടാക്കി. ഈ കരാർ ലംഘിച്ചത് നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്’, ഷരീഫ് പാകിസ്താൻ മുസ്ലീം ലീഗ് (പി.എം.എൽ-എൻ) യോഗത്തിൽ പറഞ്ഞു. സുപ്രീം കോടതി അയോഗ്യനാക്കി…

Read More

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം; മുസ്ലിം ലീഗ്

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‌വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൻറേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിൻറെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ…

Read More

രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതി ; ‘പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം ‘ , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. കോൺഗ്രസിന്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് കുറ്റപ്പെടുത്തിയ ഖർ​ഗെ രാഹുൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. 

Read More

‘പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് റിയാസ് വ്യക്തമാക്കി. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.  എൽഡിഎഫിന്‍റെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു പരാതി. കോണ്‍ഗ്രസാണ് പരാതി നൽകിയത്….

Read More

സംസ്ഥാനത്ത് യുജിസി നിയമലംഘനങ്ങൾ തുടർക്കഥ; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

യുജിസി വ്യവസ്ഥകൾ ലംഘിച്ച് പ്രിൻസിപ്പൽ പ്രൊഫസർ തസ്തികകളിലേക്ക് നിയമനവും പ്രമോഷനുകളും നൽകുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ തുടർക്കഥയാകുന്നു. ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന ഉന്നതല വിദ്യാഭ്യാസ മന്ത്രി യുജിസി വ്യവസ്ഥകൾ ലംഘിച്ചു ഉത്തരവിറക്കുന്നതായി ആക്ഷേപമുണ്ട്. യോഗ്യത ഇല്ലാത്തവരുടെ പ്രിൻസിപ്പൽ പ്രൊഫസർ പ്രമോഷനുകൾ തടഞ്ഞ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ തലസ്ഥാനത്തുനിന്ന് മാറ്റിയത് ഈ അടുത്താണ.് യുജിസി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞ് മാത്രമേ അയോഗ്യരായവർക്ക് വീണ്ടും അപേക്ഷ നൽകാൻ പാടുള്ളൂ എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞ് അഞ്ചുമാസത്തിനുള്ളിൽ…

Read More