നിയമലംഘനം ; ബഹ്റൈനിൽ എൽ.എം.ആർ.എ നാടുകടത്തിയത് 96 പേരെ

ക​ഴി​ഞ്ഞ​യാ​ഴ്ച ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 നി​യ​മ ലം​ഘ​ക​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും നേ​ര​ത്തേ പി​ടി​യി​ലാ​യ 96 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ജ​നു​വ​രി 26 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ 853 പ​രി​ശോ​ധ​ന​ക​ളാ​ണ് എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ലു​ട​നീ​ളം പ​ല​യി​ട​ത്തും താ​മ​സ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​താ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും എ​ൽ.​എം.​ആ​ർ.​എ പ​റ​ഞ്ഞു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ട്ടും, മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, നോ​ർ​ത്തേ​ൺ, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് എ​ന്നി​ങ്ങ​നെ 12 കാ​മ്പ​യി​നു​ക​ളും 841 ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​ണ്…

Read More

നിയമ ലംഘനം ; കുവൈത്തിലെ മുബാറക്കിയ മാർക്കറ്റിൽ 17 കടകൾ അടപ്പിച്ചു

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ 17 ക​ട​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി. ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മാം​സ​ത്തി​ന്‍റെ​യും വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ​ന​യാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണം. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക, കേ​ടാ​യ മാം​സം വി​ൽ​ക്കു​ക, മാം​സം സം​ഭ​രി​ക്കു​ന്ന​തി​ന് കെ​മി​ക്ക​ൽ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് മു​ബാ​റ​ക്കി​യ സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. പാ​റ്റ​ക​ളു​ടെ​യും പ്രാ​ണി​ക​ളു​ടെ​യും സാ​ന്നി​ധ്യം, ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​തെ​യും വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്കാ​തെ​യു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​വി​ടെ…

Read More

നിയമ ലംഘനം ; ബഹ്റൈനിൽ നിന്ന് 118 പേരെ നാടുകടത്തി

നി​യ​മം ലം​ഘി​ച്ച 118 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. ജൂ​ൺ 30 മു​ത​ൽ ജൂ​​ലൈ ആ​റ്​ വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​യ​ള​വി​ൽ 616 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ഇ​തി​ലൂ​ടെ താ​മ​സ, തൊ​ഴി​ൽ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 50 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. പ്ര​സ്​​തു​ത കാ​ല​യ​ള​വി​ൽ നി​യ​മ ലം​ഘ​ന​ത്തി​​ന്‍റെ പേ​രി​ൽ നേ​ര​ത്തേ പി​ടി​കൂ​ട​പ്പെ​ട്ടി​രു​ന്ന 118 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ, നാ​ഷ​ണാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, ഗ​വ​ർ​ണ​റേ​റ്റു​ക​ൾ, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹാ​യ…

Read More

നിയമ ലംഘനം ; ബഹ്റൈനിൽ 125 തൊഴിലാളികൾ പിടിയിൽ

എ​ൽ.​എം.​ആ​ർ.​എ താ​മ​സ വി​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 125 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തി​യ​ത്. 985 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ഏ​പ്രി​ൽ 21 മു​ത​ൽ 27 വ​രെ ന​ട​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ നി​യ​മം ലം​ഘി​ച്ച 123 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​തു. 972 പ​രി​ശോ​ധ​ന​ക​ളി​ൽ 13 സം​യു​ക്​​ത പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല്, മു​ഹ​റ​ഖ്, ഉ​ത്ത​ര, ദ​ക്ഷി​ണ​ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മൂ​ന്ന്​ വീ​ത​വും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി….

Read More

നിയമ ലംഘനം ; ബഹ്റൈനിൽ ഒരാഴ്ചക്കിടെ നാടുകടത്തിയത് 190 പേരെ

കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്​തിരുന്നു. നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്​ തുടരുമെന്നും എൽ.എം.ആർ.എ വക്താക്കൾ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ്​…

Read More