‘ആ സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു, ജോമോൾ പേടിസ്വപ്നമായിരുന്നു’; വിനീത് കുമാർ

പല സിനിമകളിൽ നിന്നും അവസരം നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ വിനീത് കുമാർ. ഒരു യൂട്യൂബ് ചാനലിന് അനുദിച്ച അഭിമുഖത്തിലാണ് വിനീത് കുമാർ കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘ഞാൻ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് താമസം മാറാനുളള യഥാർത്ഥ കാരണം മമ്മൂക്കയാണ്. വലിയ ആത്മാർത്ഥതയോടെയാണ് മമ്മൂക്ക പറയുന്നത്. അതെനിക്ക് ഇഷ്ടമാണ്. വളരെ ഇഷ്ടത്തോടെയാണ് മമ്മൂക്കയോടുളള സമയം ഞാൻ ചെലവഴിക്കാറുളളത്. മറ്റുളളവരൊക്കെ പറഞ്ഞിരുന്നത് മമ്മൂക്കയ്ക്ക് ഭയങ്കര ദേഷ്യമെന്നാണ്. അദ്ദേഹം സെറ്റിൽ വരുമ്പോൾ എല്ലാവരും നിശബ്ദരാകുമായിരുന്നു. പക്ഷെ ലാലേട്ടന്റെ കാര്യം കുറച്ച്…

Read More

സംവിധാനം പെട്ടെന്നുണ്ടായ ആഗ്രഹമല്ല…; സ്‌കൂൾകാലം തൊട്ടേ ഷോർട്ട് ഫിലിം ചെയ്തിരുന്നു: വിനീത്കുമാർ

അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ സിനിമകൾക്കു ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത റൊമാൻറിക് കോമഡി പവി കെയർടേക്കർ തിയറ്ററുകളിൽ മുന്നേറുകയാണ്. നടൻ മാത്രമല്ല, മികച്ച സംവിധായകൻ കൂടിയാണു താനെന്ന് വിനീത് വീണ്ടും തെളിയിച്ചിരിക്കുന്നു. സംവിധായകനാകണമെന്നതു പെട്ടെന്നുണ്ടായ ആഗ്രഹമല്ലെന്ന് താരം തുറന്നുപറയുന്നു: ഡയറക്ഷനോടു പെട്ടെന്നു താത്പര്യമുണ്ടായതല്ല. അച്ഛൻ കാമറാമാനാണ്. സ്‌കൂൾ കാലം തൊട്ടേ കലയോടു താത്പര്യമുണ്ടായിരുന്നു. സ്‌കൂൾകാലം തൊട്ടേ ഞാൻ വീഡിയോ കാമറയിൽ അമച്വർ ഷോർട്ട് ഫിലിം ചെയ്തിരുന്നു. അന്നേ എൻറെ ഇഷ്ടം, പാഷൻ… ഫിലിംമേക്കിംഗ്…

Read More

“പ​വി കെ​യ​ർ ടേ​ക്ക​ർ”; ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പി​നൊ​പ്പം അ​ഞ്ചു പു​തു​മു​ഖ നാ​യി​ക​മാ​രു​ള്ള “പ​വി കെ​യ​ർ ടേ​ക്ക​ർ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി. വി​നീ​ത് കു​മാ​റിന്‍റേതാണ് സം​വി​ധാ​നം. ജോ​ണി ആന്‍റ​ണി, രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ്പ​ടി​കം ജോ​ർ​ജ് തു​ട​ങ്ങി ഒ​രു വ​ൻ താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ ദി​ലീ​പ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്. അ​ര​വി​ന്ദന്‍റെ അ​തി​ഥി​ക​ൾ​ക്ക് ശേ​ഷം രാ​ജേ​ഷ് രാ​ഘ​വ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് “പ​വി കെ​യ​ർ ടേ​ക്ക​ർ”. ക​ന്ന​ഡ​യി​ലും മ​ല​യാ​ള​ത്തി​ലും ഹി​റ്റു​ൾ സ​മ്മാ​നി​ച്ച മി​ഥു​ൻ…

Read More