ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില്‍ കൊണ്ട് ശരീരം കറുപ്പിച്ചു, അത് കഥാപാത്രത്തിന് വേണ്ടിയായിരുന്നു; വിനീത് പറയുന്നു

ചെറിയ പ്രായത്തില്‍ അഭിനയിച്ചു തുടങ്ങിയ വിനീതിന് ഒരുകാലത്ത് കൈനിറയെ സിനിമകളുമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കാറുണ്ട്. ഇടയ്ക്ക് ഡബ്ബിങ് ചെയ്തു ഞെട്ടിക്കുന്ന പ്രകടനവും കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറയുകയാണ് വിനീത്. സംവിധായകന്മാരായ ഭരതന്‍, പത്മരാജന്‍, തുടങ്ങിയവരെ കുറിച്ചും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത സിനിമകളെ കുറിച്ചുമാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ വിനീത് വ്യക്തമാക്കിയത്. എംടി സാറിന്റെ തിരക്കഥയില്‍ ഭരതേട്ടന്‍ ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍…

Read More

ട്രാൻസ്ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചു , ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ കേസ് ; ആറാട്ടണ്ണനും , അലൻ ജോസ് പെരേരയും കേസിൽ പ്രതികൾ

ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അലൻ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ്…

Read More

മൃതദേഹങ്ങൾക്കൊപ്പം കിടന്നാണ് രക്ഷപ്പെട്ടത്’: യുക്രെയിൻ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട വിനീത്

യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ റഷ്യൻ സൈനികരുടെ ശവശരീരത്തിൽ പറ്റിപ്പിടിച്ചു കിടന്നുവെന്ന്  യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെയും മകൻ വിനീത് (22). ‘കൊല്ലപ്പെട്ടും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടും കിടക്കുന്നവരെ നീക്കം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ജീവനുംകൊണ്ട് ഓടുമ്പോൾ മുകളിൽ ബോംബുകളുമായി ഡ്രോണുകൾ പറക്കും. മൃതദേഹങ്ങൾക്കൊപ്പം കിടക്കുകയല്ലാതെ രക്ഷപ്പെടാൻ മറ്റു മാർഗമുണ്ടായിരുന്നില്ല– വിനീത് പറയുന്നു. യുക്രെയ്നിൽനിന്നു വ്യാഴാഴ്ചയാണു വിനീത് വീട്ടിലെത്തിയത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ലഭിച്ച 15 ദിവസത്തെ അവധിക്കിടെ തമിഴ്നാട്ടുകാരനായ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. മൂന്നുതവണ തനിക്കു യുദ്ധത്തിന്…

Read More

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്: നിവിൻ പോളി

വർഷങ്ങൾക്ക് ശേഷത്തിലെ നിതിൻ മോളി എന്ന കഥാപാത്രം ചെയ്തത് വിനീത് ശ്രീനിവാസൻ പറഞ്ഞതിനാൽ മാത്രമാണെന്ന് നടൻ നിവിൻ പോളി. കഥ കേട്ടപ്പോൾ താൻ കൺഫ്യൂസ്ഡ് ആയിരുന്നുവെന്നും, തന്റെ ആശങ്ക വിനീതിനോട് പറഞ്ഞപ്പോൾ ചില ഡയലോഗുകളിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു. നിവിൻ പോളിയുടെ വാക്കുകൾ  ഞാൻ കൺഫ്യൂസ്‌ഡ്‌ ആയിരുന്നു അതൊരു മീറ്ററിൽ ചെയ്യേണ്ട കഥാപാത്രമാണല്ലോ. അല്ലെങ്കിൽ ഭയങ്കര സ്ലാപ്പ്സ്റ്റിക്ക് ആയി തോന്നും. അത് കറക്റ്റ് അല്ലെങ്കിൽ ഒരു ഇമ്പാക്ട്…

Read More

വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്‍റെ അഭിനയമികവിനെക്കുറിച്ച് വിനീത്

വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്‍റെ അഭിനയമികവിനെക്കുറിച്ച് വിനീത്. ഇ​തി​ലെ ക​ഥാ​പാ​ത്ര​ത്തി​നു പ്ര​ണ​വ് ക​റ​ക്ടാ​യി​രു​ന്നു. എ​ഴു​തു​ന്ന​തി​നു മു​മ്പു​ത​ന്നെ മു​ര​ളി, വേ​ണു എ​ന്നീ വേ​ഷ​ങ്ങ​ളി​ൽ പ്ര​ണ​വും ധ്യാ​നും വേ​ണ​മെ​ന്നു​റ​പ്പി​ച്ചു. അ​ന​ശ്വ​ര ന​ട​ന്മാ​രാ​യ മു​ര​ളി​യു​ടെ​യും നെ​ടു​മു​ടി വേ​ണു​വി​ന്‍റെ​യും പേ​രു​ക​ളാ​ണ് ഇ​വ​ര്‍​ക്കി​ട്ട​ത്. ച​മ്പ​ക്കു​ളം ത​ച്ച​ൻ സെ​റ്റി​ൽ മു​ണ്ടും ഏ​റെ ലൂ​സാ​യ ജു​ബ്ബ​യും ധ​രി​ച്ചു ക​വി​ത​യും ചൊ​ല്ലി സ​ഞ്ചി​യു​മി​ട്ടു വ​ന്ന മു​ര​ളി​യ​ങ്കി​ൾ മ​ന​സി​ലു​ണ്ട്. ആ ​ലു​ക്കാ​ണ് പ്ര​ണ​വി​നു കൊ​ടു​ത്ത​ത്. ക​മ​ല​ദ​ള​ത്തി​ല്‍ ലാ​ല​ങ്കി​ള്‍ ഉ​പ​യോ​ഗി​ച്ച​തു​പോ​ലെ ഒ​രു മാ​ല​യും പ്ര​ണ​വി​നു ന​ല്കി. സ്‌​ക്രി​പ്‌​റ്റെ​ഴു​തി​ക്ക​ഴി​ഞ്ഞ് എ​ല്ലാ​വ​ര്‍​ക്കും വാ​യി​ച്ചു​കൊ​ടു​ത്ത​പ്പോ​ള്‍ ചി​ത്ര​ത്തി​ലെ  ഒ​രു…

Read More

വിനീത്- കൈലാഷ്- മുക്ത- ലാൽജോസ് എന്നിവർ ഒന്നിക്കുന്ന ”കുരുവിപാപ്പ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി…

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ യുവതാരങ്ങളായ ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവർക്ക് ഒപ്പം സംവിധായകൻ ലാൽജോസും ചേർന്ന് റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള…

Read More

‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണോ എന്ന് ചോദിച്ചാല്‍ അതെ എന്നു പറയാം’; ധ്യാനിനെക്കുറിച്ച് വിനീത്

മലയാളസിനിമയില്‍ പകരംവയ്ക്കാനില്ലാത്ത താരമാണ് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളാണ്. അഭിനയത്തില്‍ മാത്രമല്ല, മറ്റു മേഖലകളിലും ഇരുവരും പ്രവര്‍ത്തിക്കുന്നു. ധ്യാനിനെക്കുറിച്ച് സഹോദരനായ വിനീത് പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണോ എന്നോ ചോദിച്ചാല്‍ അതെ എന്നു പറയാമെന്ന് വിനീത് ശ്രീനിവാസന്‍. പക്ഷേ, ഒരുമിച്ചു കറങ്ങി നടക്കുക, അടിച്ചുപൊളിക്കുക എന്നൊന്നുന്നുമില്ല. ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ഏറ്റവുമധികം സംസാരിക്കുക സിനിമയെക്കുറിച്ചാണ്. പുതിയ സിനിമകളുടെ സ്‌ക്രിപ്റ്റിനെക്കുറിച്ച്, അഭിനയത്തെക്കുറിച്ച് അങ്ങനെ ചര്‍ച്ചകള്‍ നീളും. മക്കള്‍ പ്രൊഫഷണലി…

Read More

‘കുരുവി പാപ്പ’ വിനീതിന്റെ പുതിയ സിനിമ

നടൻ വിനീത് മലയാള സിനിമയിലേക്ക് ഒരു മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘കുരുവി പാപ്പ’. വിനീത്, കൈലാസ് ,ലാൽ ജോസ്, ഷെല്ലി കിഷോർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ബിസ്മിത് നിലമ്പൂരും ജാസ്മിൻ ജാസുമാണ്. തൻഹ ഫാത്തിമ ,സന്തോഷ് കീഴാറ്റൂർ ,സജിത്ത് യഹിയ, ജോണി ആന്റണി,ബീറ്റോ ഡേവിഡ്, പ്രിയങ്ക ,ജീജ സുരേന്ദ്രൻ എന്നിവരും അഭിനയിക്കുന്നു. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read More