വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ

ചന്ദ്രയാൻ മൂന്ന് വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ. പ്രവർത്തനം നിർത്തിവച്ച ലാൻഡറിന്റെ ചിത്രമാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലെ റഡാർ ക്യാമറയാണ് ചിത്രം പകർത്തിയത്. Chandrayaan-3 Mission:Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023. More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQeso —…

Read More

വിക്രം ലാൻഡറിന്റെ ത്രീ ഡി ചിത്രം പുറത്ത് വിട്ട് ഐഎസ്ആർഒ

ചന്ദ്രോപരിതലത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്. ഇടത് ഭാ​ഗത്തുനിന്നും വലതുഭാ​ഗത്തുനിന്നുമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി…

Read More

ചന്ദ്രോപരിതലത്തിൽ വീണ്ടും വിക്രം ലാൻഡർ ഉയർന്നു പൊങ്ങി; വിഡിയോയുമായി ഐഎസ്ആർഒ

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്‌തെന്ന് ഐഎസ്ആർഒ. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു. വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിങ് കൂടി നടത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി നേരത്തെ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി…

Read More

സ്‌മൈൽ പ്ലീസ്; പ്രഗ്യാൻ പകർത്തിയ വിക്രത്തിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ചാന്ദ്രയാൻ 3 റോവർ പ്രഗ്യാൻ പകർത്തിയ വിക്രം ലാൻഡറുടെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ബുധനാഴ്ച രാവിലെ റോവർ എടുത്ത ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങിയ ശേഷമുള്ള ലാൻഡറിന്റെ ആദ്യ ചിത്രമാണിത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വിഡിയോകളും വിക്രം ലാൻഡർ പകർത്തിയിരുന്നു. ദൗത്യത്തിന്റെ ചിത്രം എന്നു പറഞ്ഞാണ് ഐ.എസ്.ആർ.ഒ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോവറിലെ നാവിഗേഷൻ കാമറ ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് ആണ് നവ്കാംസ് കാമറ വികസിപ്പിച്ചത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വീഡിയോകളും…

Read More

‘ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്ന പ്രഗ്യാൻ റോവർ’; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാൻ റോവർ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാൻഡറിലെ ഇമേജർ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചാരം തുടങ്ങിയെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 25-ാം തീയതി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. കഴിഞ്ഞദിവസം റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. Chandrayaan-3 Mission:What’s new here? Pragyan rover roams around Shiv Shakti Point…

Read More

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും; ഇന്ത്യയെ അഭിനന്ദിച്ച് ലോക രാജ്യങ്ങൾ

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും. ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച റോവർ പ്രഗ്യാൻ ആണ് ചന്ദ്രന്റെ സവിശേഷതകൾ വിശകലനം ചെയ്യുക. 14 ഭൗമ ദിനങ്ങൾ റോവർ ഗവേഷണം നടത്തും. 27 കിലോ ഭാരമാണ് റോവർ പ്രഗ്യാന് ഉള്ളത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ ദൂരം സഞ്ചരിക്കുന്ന പ്രഗ്യാനിന് ഇപ്പോഴുള്ള ഊർജം ഉപയോഗിച്ച് ഒരു ചാന്ദ്രദിനം അഥവാ 14 ഭൗമ ദിനങ്ങൾ പ്രവർത്തിക്കാൻ കഴിയും. റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ്പ് ചന്ദ്രോപരിതലത്തെ വിശകലനം ചെയ്യുകയും അതിന്റെ രാസ, ധാതുക്കളുടെ…

Read More

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും; ഇന്ത്യയെ അഭിനന്ദിച്ച് ലോക രാജ്യങ്ങൾ

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും. ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച റോവർ പ്രഗ്യാൻ ആണ് ചന്ദ്രന്റെ സവിശേഷതകൾ വിശകലനം ചെയ്യുക. 14 ഭൗമ ദിനങ്ങൾ റോവർ ഗവേഷണം നടത്തും. 27 കിലോ ഭാരമാണ് റോവർ പ്രഗ്യാന് ഉള്ളത്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ ദൂരം സഞ്ചരിക്കുന്ന പ്രഗ്യാനിന് ഇപ്പോഴുള്ള ഊർജം ഉപയോഗിച്ച് ഒരു ചാന്ദ്രദിനം അഥവാ 14 ഭൗമ ദിനങ്ങൾ പ്രവർത്തിക്കാൻ കഴിയും. റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ്പ് ചന്ദ്രോപരിതലത്തെ വിശകലനം ചെയ്യുകയും അതിന്റെ രാസ, ധാതുക്കളുടെ…

Read More

ചന്ദ്രയാൻ 3 ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം; പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം. പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ലാൻഡറിന്റെ ഡീബൂസ്റ്റിങ് പ്രക്രിയ തുടങ്ങും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിമീ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയായിരുന്നു ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനെ വലം…

Read More