മൂന്ന് സിനിമകളോടെ എൽസിയു നിർത്തുമെന്ന് ലോകേഷ്; നിരാശയോടെ ആരാധകർ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ ‘എൽസിയു’ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടുള്ള ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ്. മൂന്ന് ചിത്രങ്ങളോടെ എൽസിയു അവസാനിപ്പിക്കുമെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ലോകേഷ് അറിയിച്ചിരിക്കുന്നത്. ‘എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യും. റോളക്സിന്റെ സിനിമ ചെയ്താൽ മാത്രമേ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എൽസിയു അവസാനിക്കും’- ലോകേഷ് വ്യക്തമാക്കി. ലോകേഷിന്റെ വാക്കുകൾ ആരാധകരെയും…

Read More