
‘മലേഷ്യയില്‍ വച്ച് അച്ഛന്റെ കൈയ്യിലേക്കാണ് ഞാന്‍ ജനിച്ച് വീഴുന്നത്, പ്രസവം എടുത്തത് അച്ഛനാണ്’; വിജയരാഘവന്‍
നാടകം എഴുതിയും അഭിനയിച്ചും സജീവമായിരുന്ന അച്ഛൻ എന്‍ എന്‍ പിള്ളയുടെ പാതയിലൂടെയാണ് വിജയരാഘവനും അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു. ഗോഡ് ഫാദറിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിലൂടെ എന്‍ എന്‍ പിള്ള ഇന്നും മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ തന്നെ പിതാവിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കഥകളാണ് വിജയരാഘവന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കാലത്ത് ഐഎന്‍എ യില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു എന്‍ എന്‍ പിള്ള. പിന്നീട് ഐഎന്‍എ പിരിച്ചുവിട്ട സമയത്ത്…